പുതുമുഖ താരമെന്ന നിലയില്‍ എനിക്ക് എല്ലാ പിന്തുണയും സാമന്ത നല്‍കി. ഒരു അപരിചിതത്വവും കാണിക്കാതെ ആദ്യദിനം മുതല്‍ എന്നോട് സഹകരിച്ചു.
അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.
Original reporting. Fearless journalism. Delivered to you.